Surprise Me!

അടിച്ചു വാരാൻ അറിയാത്ത Ranjini Haridas | filmibeat Malayalam

2018-06-30 277 Dailymotion

Ranjini Haridas in Big Boss Malayalam <br />ബിഗ്‌ബോസിൽ മത്സരാർത്ഥികളുടെ ടാസ്കുകളും മത്സരങ്ങളും വ്യത്യസ്തമായി തുടർന്ന് കൊണ്ടിരിക്കുകയാണ്.എന്നാൽ രസകരമായ കാര്യം ഇതൊന്നും അല്ല, ചൂല് എന്താണെന്നും ചൂല് കൊണ്ട് അടിച്ചു വാരുവാൻ പോലും അറിയാത്ത രഞ്ജിനി ഹരിദാസിന്റെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പൊങ്കാല ആയിരിക്കുന്നത്. <br />#BigBoss #Mohanlal

Buy Now on CodeCanyon